തെരട്ടമ്മല്‍ നടന്ന അരീക്കോട് സബ് ജില്ല സ്പോര്‍ട്സ് മീറ്റില്‍ മാര്‍ച്ച് പാസ്റ്റില്‍ അല്‍ അന്വാര് സ്കൂള്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ ലോങ്ങ് ജമ്പ് മത്സരത്തില്‍ മുഹമ്മദ് റഹീസ് പി കെയും 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ ആഷിക്ക് കെയും സബ് ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റോഷനും ജില്ലാ സ്പോര്‍ട്സ് മത്സരത്തിലേക്ക് എന്‍ട്രി ലഭിച്ചു ..