2013 ജൂലൈ 16, ചൊവ്വാഴ്ച

                     സ്കൂൾ വിശേഷങ്ങളും  ചിത്രങ്ങളും  കുട്ടികളുടെ  ഓണ്‍ലൈൻ  പതിപ്പുകളുമായി  അൻവാർ സ്കൂൾ  ബ്ലോഗ്  ഏതാനും  ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്കുമുമ്പിൽ  മിഴിതുറക്കുന്നു .....   കാത്തിരിക്കുക   ....

2012 നവംബർ 23, വെള്ളിയാഴ്‌ച

അരീക്കോട് സബ് ജില്ല സ്പോര്‍ട്സ് മീറ്റ്‌



തെരട്ടമ്മല്‍ നടന്ന അരീക്കോട്  സബ് ജില്ല  സ്പോര്‍ട്സ് മീറ്റില്‍  മാര്‍ച്ച്‌  പാസ്റ്റില്‍  അല്‍ അന്‍വാര്‍ സ്കൂള്‍  മൂന്നാം സ്ഥാനം കരസ്ഥമാക്കി. 
ജൂനിയര്‍ വിഭാഗത്തില്‍  ലോങ്ങ്‌ ജമ്പ്  മത്സരത്തില്‍   മുഹമ്മദ്‌  റഹീസ്  പി കെയും  400  മീറ്റര്‍  ഓട്ടമത്സരത്തില്‍  ആഷിക്ക്  കെയും  സബ് ജൂനിയര്‍  വിഭാഗത്തില്‍  മുഹമ്മദ്‌ റോഷനും  ജില്ലാ  സ്പോര്‍ട്സ്  മത്സരത്തിലേക്ക്  എന്‍ട്രി  ലഭിച്ചു ..